വീട്ടുപരിസരത്ത് ഗ്രനേഡ് പൊട്ടിത്തെറിച്ചു ; ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ ആക്രമണം
June 6, 2017 1:40 pm

കാബുള്‍: കാബുളില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം. റോക്കറ്റില്‍ നിന്നു വിക്ഷേപിച്ച ഗ്രനേഡാണ് വീട്ടിലെ ടെന്നിസ് കോര്‍ട്ടില്‍ വീണുപൊട്ടിത്തെറിച്ചത്‌.