wagons of goods train derailed
July 4, 2016 9:26 am

മുംബൈ: മഹാരാഷ്ട്രയിലെ ദഹാനുവില്‍ ചരക്കുതീവണ്ടി പാളം തെറ്റി. മഹാരാഷ്ട്രയെ ഗുജറാത്തുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ റെയില്‍ ഗതാഗതം പൂര്‍ണമായും മുടങ്ങി.