‘ഹണിട്രാപ്പി’ല്‍ കുടുക്കാന്‍ പാക്ക് ശ്രമം ; കള്ളക്കളി പൊളിച്ച് എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ മടക്കിവിളിച്ചു
December 17, 2017 10:48 am

ന്യൂഡല്‍ഹി പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി സുപ്രധാന വിഷയങ്ങള്‍ ചോര്‍ത്താന്‍ പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐ