തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെ ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെതിരെയാണ് പ്രതിഷേധ പണിമുടക്ക്. സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച
തിരുവനന്തപുരം: ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തള്ളിയത്. ഉന്നത
തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മാറിനില്‍ക്കണമെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പ്രോസിക്യൂഷന്‍ ഡയറക്ടറുടെ
തിരുവനന്തപുരം: കോടികളുടെ അഴിമതി നടത്തിയ ടോം ജോസിനെപ്പോലെയുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് സര്‍ക്കാരിനോട് വിജിലന്‍സ് കോടതി. ചീഫ് സെക്രട്ടറി
തിരുവനന്തപുരം: മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്ന പരാതിയില്‍ ഫയലുകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന
തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരായ ഹര്‍ജിയില്‍ ഈ മാസം 24 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിയായ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് ചീഫ്
തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി.
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചിട്ടും തുടര്‍നടപടികളുണ്ടാകാത്തതില്‍ അതൃപ്തി അറിയിച്ച് വി.എസ് അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് കത്ത് നല്‍കി.