തിരുവനന്തപുരം: സാഗര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത
തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേക്ക് നീങ്ങി സാഗര്‍ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്.
അന്തനനരിവോ: മഡഗാസ്കറിൽ ദുരിതം വിതച്ച ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 51 ആയി. 22 പേരെ കാണാതായിട്ടുണ്ട്. 54,000 ആൾക്കാരെ ക്യാമ്പുകളിലേയ്ക്ക്
ന്യൂഡല്‍ഹി: സംസ്ഥാനത്ത് നാശം വിതയ്ക്കുന്ന ഓഖി അതിശക്തമായ ചുഴലികൊടുങ്കാറ്റായി മാറുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളതീരത്തിനടുത്ത് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നതിനെ തുടര്‍ന്നാണ്
ഹാനോയ്: വിയറ്റ്‌നാമില്‍ കനത്ത ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 11 പേര്‍ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു. ഇന്നു രാവിലെയാണ് ചുഴലിക്കാറ്റ്
ഡബ്ലിന്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപംകൊണ്ട ഒഫേലിയ ചുഴലിക്കാറ്റ് അയര്‍ലന്റിന്റെ തീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റ് രാജ്യത്ത് കനത്ത