thomas issac ഇന്ധനവില വര്‍ധനവിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്ന് തോമസ് ഐസക്
October 1, 2018 11:53 am

തിരുവനന്തപുരം: എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധനവില വര്‍ധനവിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം