ബംഗളുരു: കര്‍ണാടക സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തരുതെന്ന നിര്‍ദേശം ഡല്‍ഹിയില്‍ നിന്നും ലഭിച്ചതായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പരമാവധി അംഗങ്ങളെ എത്തിക്കുവാന്‍ സി.പി.എം പ്രാദേശിക കൂട്ട് കെട്ടിന് തയ്യാറെടുക്കുന്നു. യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, ബീഹാറില്‍
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം സംബന്ധിച്ച് അസന്തുഷ്ടനല്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക സഖ്യസര്‍ക്കാര്‍ കാലാവധി തികക്കുമെന്നതില്‍
ബെംഗളൂരു: അസംതൃപ്തരായ കോണ്‍ഗ്രസ്, ജെഡിഎസ് എം.എല്‍.എമാരുടെ വീട്ടിലേക്ക് പോയി അവരെ ബി.ജെ.പിയിലേക്കെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് യെദ്യൂരപ്പയുടെ നിര്‍ദേശം. സംസ്ഥാന തിരഞ്ഞെടുപ്പിന്
ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ വേട്ടെടുപ്പ് തുടങ്ങി. മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ ബി.എന്‍. വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
ബംഗളുരു: കര്‍ണ്ണാടകയില്‍ ഇനി ആര് അധികാരത്തില്‍ വന്നാലും പകപോക്കല്‍ ഉറപ്പ്. കര്‍ണ്ണാടക രാഷ്ട്രീയം ഇന്നുവരെ കാണാത്ത പ്രതികാര രാഷ്ട്രീയത്തിനു തന്നെ
ബംഗളൂരു: കര്‍ണ്ണാടക ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. ഭരണഘടന അനുസരിക്കാതെ ഗവര്‍ണര്‍ അമിത് ഷായെയും മോദിയെയുമാണ് അനുസരിക്കുന്നതെന്നാണ്
ബംഗളുരു: ചെമ്പടയുടെ സ്വാധീനം വര്‍ധിച്ചാല്‍ മാത്രമേ സംഘപരിവാറിനെ പിടിച്ച് കെട്ടാന്‍ കഴിയൂ എന്ന് സി.പി.എം. കര്‍ണ്ണാടകയില്‍ മൃദ് ഹിന്ദുത്വ വാദം
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ നെട്ടോട്ടമോടുകയാണ് നേതാക്കള്‍. അധികാരത്തിനായി ബിജെപി, കോണ്‍ഗ്രസ്-ജെഡിഎസ്
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ കോണ്‍ഗ്രസ്സ് ജെ ഡി എസുമായി സഖ്യം ചേരാന്‍ സാധ്യതയേറെ. എല്ലാ എം എല്‍ എമാരും