August 14, 2017 10:50 am
ന്യൂഡല്‍ഹി : ടാറ്റ ടിയാഗോ എക്സ്ടി വേരിയന്റുകളുടെ എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്സ്മിഷന്) വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്സ് തയ്യാറെടുക്കുന്നു.

2016 ദില്ലി ഓട്ടോഎക്സ്പോയില്‍ സിക്ക ആക്ടീവ് എന്ന പേരിലൊരു മോഡലിനെ അവതരിപ്പിച്ചിരുന്നു. സിക്ക എന്നപേരു നേരത്തെ തന്നെ വേണ്ടെന്നുവച്ചതിനാല്‍ ടിയാഗോയുടെ