MARRIAGECHILD തമിഴ്‌നാട്ടില്‍ ബാലവിവാഹങ്ങള്‍ പെരുകുന്നു; ജനുവരിയില്‍ തടഞ്ഞത് എട്ടു വിവാഹങ്ങള്‍
January 23, 2018 1:58 pm

തൈമാസം പിറന്താല്‍ കല്ല്യാണം, തമിഴ്‌നാട്ടില്‍ തൈമാസം പിറന്നാലാണ്, ആഘോഷങ്ങളും, കല്ല്യാണങ്ങളും നടത്തുക. പക്ഷെ ഇതിനൊരു കുഴപ്പമുണ്ട്. ഇവിടെ നടക്കുന്ന കല്ല്യാണം