കല്‍ക്കരി കേസില്‍ എച്ച് സി ഗുപ്തയ്ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ
December 5, 2018 3:33 pm

ന്യൂഡല്‍ഹി: കല്‍ക്കരി കേസില്‍ മുന്‍ സെക്രട്ടറി എച്ച്.സി ഗുപ്തയ്ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. 5

court യു.കെയില്‍ ഇന്ത്യക്കാരുടെ ജീവനെടുത്ത വാഹനാപകടം ; ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് തടവുശിക്ഷ
March 24, 2018 12:08 pm

ലണ്ടന്‍: ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26ന് ഏട്ട് ഇന്ത്യക്കാര്‍ മരിക്കാനിടയായ റോഡപകടത്തിന്റെ കാരണക്കാരായ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് യു.കെ കോടതി

കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലകൂട്ടിയാല്‍ തടവുശിക്ഷ; കേന്ദ്രസര്‍ക്കാര്‍
December 12, 2017 11:30 am

ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിന് വിലകൂട്ടി വില്‍ക്കുന്നത് തടവു ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍. എംആര്‍പിയേക്കാള്‍ കൂടുതല്‍ വിലയീടാക്കിയാല്‍ പിഴയും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക്

messi നികുതി വെട്ടിപ്പ് ; ലയണല്‍ മെസ്സിക്ക് 21 മാസത്തെ തടവുശിക്ഷ
May 24, 2017 7:30 pm

സ്‌പെയിന്‍: നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീന ഫുട്‌ബോള്‍താരം ലയണല്‍ മെസ്സിയുടെ തടവുശിക്ഷ ശരിവച്ചു. സ്‌പെയിന്‍ സുപ്രീം കോടതിയാണ് ശിക്ഷ ശരിവച്ചത്.

court കൈ​ക്കൂ​ലി​ക്കേ​സ്; റി​ട്ട. ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണറടക്കം മൂ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ത​ട​വു​ശി​ക്ഷ
May 4, 2017 9:53 pm

കൊ​ച്ചി: കൈ​ക്കൂ​ലി​ക്കേ​സി​ൽ റി​ട്ട. ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ അ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തിയാണ്

kerala-high-court high court on jail release
March 29, 2017 3:55 pm

കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും തടവുപുളളികളെ വിട്ടയക്കാനും ശിക്ഷായിളവ് നല്‍കാനുമുളള നീക്കത്തിനെതിരെ ഹൈക്കോടതിയുടെ പരാമര്‍ശം. ആഘോഷങ്ങളുടെ പേരില്‍ തടവുകാര്‍ക്ക് ശിക്ഷായിളവ്

Aditya Pancholi gets one year jail in 2005 assault case
November 6, 2016 4:49 am

മുംബൈ: ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ. അയല്‍വാസിയെ മര്‍ദ്ദിച്ച കേസിലാണ് ശിക്ഷ. 12 വര്‍ഷം പഴക്കമുള്ള

pay rs 500 and spend a day at sangareddy jail in telangana
September 1, 2016 4:53 am

ഹൈദരാബാദ്: തെലങ്കാനയിലെ സങ്കാറെഡ്ഡി ജയിലില്‍ താമസിക്കാന്‍ 500 രൂപ ഫീസ്. കൊളോണിയല്‍ കാലത്ത് സ്ഥാപിച്ച ഈ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി

The Supreme Court in favor of giving convicted of contaminated milk
August 6, 2016 4:37 am

ഡല്‍ഹി: പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. ഇനി പാലില്‍ മായം ചേര്‍ക്കാന്‍ ഒരുങ്ങുന്നവര്‍ തടവുശിക്ഷയും അനുഭവിക്കാന്‍ ഒരുങ്ങിക്കോളൂ. പാലില്‍

A controversial law in Bihar
July 29, 2016 7:08 am

പട്‌ന: മദ്യനിരോധനം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ അബ്കാരി നിയമം കര്‍ക്കശമാക്കാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ നീക്കം വിവാദമാവുന്നു. നിയമം