പ്രവാസി വോട്ട്; കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം
July 14, 2017 4:55 pm

ന്യൂഡല്‍ഹി: പ്രവാസികള്‍ക്കുള്ള വോട്ടവകാശം എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. നിയമ ദേദഗതിയാണോ ചട്ട ദേദഗതിയാണോ