നടന്‍ സുരേഷ് ഗോപിക്ക് ‘രക്ഷ’ ബന്ധിച്ചത് മഹാഭാരതത്തിലെ സാക്ഷാല്‍ ദ്രൗപതി . . !
August 8, 2017 10:29 pm

ന്യൂഡല്‍ഹി: സുരേഷ് ഗോപിക്ക് ‘രക്ഷ’ ബന്ധിച്ച് ദ്രൗപതി! മഹാഭാരത സീരിയലില്‍ പാഞ്ചാലിയെ അവതരിപ്പിച്ച് കയ്യടി നേടിയ രാജ്യസഭാംഗം രൂപ ഗാംഗുലിയാണ്