solarstom ഭൂമിയില്‍ സൗരക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി ശാസ്ത്രലോകം
March 16, 2018 1:13 pm

വാഷിങ്ങ്ടന്‍: ഭൂമിയില്‍ സൗരക്കാറ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്‌ഫോടനം നടക്കുന്നതിന്റെ ഫലമായാണ് സൗരക്കാറ്റ് ഉണ്ടാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. സൂര്യന്റെ

മനുഷ്യ തലയോട്ടിയുടെ സാമ്യമുള്ള ഗ്രഹം ഭൂമിയ്ക്കടുത്ത്‌ ; വിശദ പഠനത്തിനൊരുങ്ങി നാസ
December 28, 2017 12:59 pm

സാന്‍ഫ്രാന്‍സിസ്‌കോ: മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള പുതിയ ഗ്രഹം ഭൂമിയുടെ അടുത്തുകൂടി പോകുന്നുവെന്ന് കണ്ടെത്തിയതായി നാസ അറിയിച്ചു. 2015 ടിബി 145

സൗ​ര​യു​ഥ​ത്തി​ന് സ​മാ​ന​മായി എട്ട് ഗ്രഹങ്ങൾ അടങ്ങിയ പുതിയ സ​മൂ​ഹ​ത്തെ കണ്ടെത്തി ; നാസ
December 15, 2017 12:00 pm

ന്യൂ​യോ​ർ​ക്ക് : സൗ​ര​യു​ഥ​ത്തി​ന് തുല്യമായ രീതിയിൽ എട്ട് ഗ്ര​ഹ​ങ്ങൾ അ​ട​ങ്ങി​യ സ​മൂ​ഹ​ത്തെ അ​മേ​രി​ക്ക​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ നാ​സ ക​ണ്ടെ​ത്തിയെന്ന്

ഇന്ത്യയിലെ രണ്ട് നഗരങ്ങള്‍ വെള്ളത്തിനടിയിലാകും; ഭീക്ഷണിയുയര്‍ത്തി നാസയുടെ റിപ്പോര്‍ട്ട്
November 17, 2017 1:42 pm

മുംബൈ : പരിസ്ഥിതി പ്രശ്‌നങ്ങളുടെ നടുവില്‍ ഇന്ത്യാ മഹാരാജ്യം നിലകൊള്ളുമ്പോള്‍ രാജ്യത്തിന് ഭീക്ഷണിയുയര്‍ത്തി നാസയുടെ റിപ്പോര്‍ട്ട്. തലസ്ഥാനത്തെ വിഷപ്പുകയ്ക്ക് പരിഹാരം

ആകാശയാത്രയ്ക്ക് തയ്യാറാകാം ; നാസയുമായി ചേര്‍ന്ന് യൂബറിന്റെ പറക്കും ടാക്‌സി
November 9, 2017 4:35 pm

ഓണ്‍ലൈന്‍ ടാക്‌സി രംഗത്തെ പ്രമുഖരായ യൂബര്‍ പറക്കും ടാക്‌സികളുമായെത്തുന്നു. അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ നാസയുമായി ചേര്‍ന്നാണ് യൂബര്‍ പുതിയ സംരംഭത്തിന്

ഭൂമിക്ക് സമാനമായി ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള 20 ഗ്രഹങ്ങൾ കണ്ടെത്തി നാസ
November 1, 2017 11:30 pm

ലണ്ടണ്‍: ഭൂമിയെക്കുടാതെ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള 20 ഗ്രഹങ്ങൾ കണ്ടെത്തി നാസ. നാസയുടെ കെപ്ലര്‍ ദൗത്യമാണ് 20 ജീവസാധ്യമായ ഗ്രഹങ്ങളെ

ഭൂമിക്കരികില്‍ നാലര കിലോമീറ്റര്‍ വീതിയുള്ള ഭീമന്‍ ഉല്‍ക്ക വരുന്നു; അപകടഭീഷണിയില്ലെന്ന് നാസ
August 20, 2017 8:00 am

വാഷിംഗ്ടണ്‍: ഭൂമിക്കരികിലൂടെ നാലര കിലോമീറ്റര്‍ വീതിയുള്ള ഭീമന്‍ ഉല്‍ക്ക കടന്നുപോകുന്നു. സെപ്റ്റംബര്‍ ഒന്നിനു ‘ഫ്‌ലോറന്‍സ്’ എന്നു പേരിട്ടിട്ടുള്ള ഉല്‍ക്കയാണ് കടന്നു

ഏഷ്യയിലെ തിളക്കമുള്ള രാജ്യം ഇന്ത്യയെന്ന് നാസ ; വിമര്‍ശിച്ച് ചൈനീസ് മാധ്യമങ്ങള്‍
July 22, 2017 7:15 pm

ഇന്ത്യയുമായി യുദ്ധം തുടരുന്ന ചൈനയ്ക്ക് അടിയായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ റിപ്പോര്‍ട്ട്. ഏഷ്യയില്‍ ചൈനയേക്കാളും തിളക്കമുള്ള രാജ്യം ഇന്ത്യയാണെന്നാണ്

ബഹിരാകാശത്തും ആയുധ ഏറ്റുമുട്ടലിന് ഇനി ഇന്ത്യക്ക് കരുത്ത്, ഞെട്ടിയത് ലോകം !
June 26, 2017 10:36 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ അപൂര്‍വ്വ നേട്ടത്തില്‍ ഞെട്ടി ലോക വന്‍ശക്തികള്‍. കാര്‍ട്ടോസാറ്റ് 2 ഇ യുടെ വിജയകരമായ വിക്ഷേപണം മാത്രമല്ല ഇതുവഴി

ചരിത്രത്തില്‍ ഇടം നേടി ഇന്ത്യന്‍ വിദ്യാര്‍ഥി, കുഞ്ഞന്‍’ ഉപഗ്രഹം നാസ വിക്ഷേപിച്ചു
June 23, 2017 8:48 am

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഉപഗ്രഹം ‘കലാംസാറ്റ്’ വിക്ഷേപിച്ച് നാസ. തമിഴ്‌നാട്ടിലെ റിഫാത്ത് ഷാരൂഖ് എന്ന പതിനെട്ടുകാരന്റെ

Page 3 of 4 1 2 3 4