cannabis ലഹരി ഗുളികകളും കഞ്ചാവ് പാക്കറ്റുകളുമായി എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
January 25, 2018 4:26 pm

ഷൊര്‍ണൂര്‍: ലഹരി ഗുളികകളും കഞ്ചാവ് പാക്കറ്റുകളുമായി രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ഈ റോഡ് എന്‍ജിനിയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്