പ്രളയത്തില്‍ ഒറ്റപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തി;കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി
August 17, 2018 4:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളത്തില്‍ നിന്നും ഒറ്റപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തി. പട്ടാശേരിയില്‍ നിന്നുമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.