kumaraswami കര്‍ണാടകയില്‍ ഇനി ഇവര്‍; കുമാരസ്വാമിയും പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു
May 23, 2018 4:36 pm

ബംഗളുരു: ജനവിധിയറിഞ്ഞ ദിവസം മുതല്‍ കര്‍ണാടകയില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും സത്യപ്രതിജ്ഞ