ആറാം ക്ലാസ്സ് പാഠപുസ്തകം വിവാദത്തിലേക്ക്; പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍
July 2, 2017 4:31 pm

ന്യൂഡല്‍ഹി: ഐസിഎസ്ഇ ആറാം ക്ലാസ്സ് ശാസ്ത്ര പാഠപുസ്തകം വിവാദമാകുന്നു. ഉയര്‍ന്ന ശബ്ദമലിനീകരണം ഉണ്ടാക്കുന്നവയെ ചിത്രീകരിച്ച പുസ്തകത്തില്‍ കാറുകള്‍, തീവണ്ടി, വിമാനം