പൊതു ഗതാഗത വികസനം ; റോഡുകളിൽ കാറുകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി സിംഗപ്പൂർ
October 24, 2017 4:02 pm

സിംഗപ്പൂർ: ലോകത്തിൽ വാഹനങ്ങൾ വാങ്ങുന്നതിന് ഏറ്റവും ചെലവേറിയ സ്ഥലങ്ങളിൽ ഒന്നാണ്‌ സിംഗപ്പൂർ. അടുത്ത വർഷം പൊതുനിരത്തുകളിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകൾക്ക്