ന്യൂഡല്‍ഹി: മികച്ച ഭൂരിപക്ഷത്തില്‍ പ്രധാനമന്ത്രി പദത്തില്‍ രണ്ടാമതെത്തിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ കരട് വിദ്യാഭ്യാസ നയം തിരുത്തിച്ച് പ്രതിപക്ഷത്തിന്റെ ആദ്യ വിജയം.
തിരുവനന്തപുരം : കേരള ഭരണ സര്‍വീസിലെ (കെ.എ.സി) എല്ലാ ധാരകളിലും സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെയും പൊതുവേദികളിലെയും മാധ്യമ വിലക്ക് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
തിരുവനന്തപുരം: പ്രളയവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മന്ത്രിമാരുടെ മറുപടികളില്‍ തൃപ്തരാകാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
ജയ്പ്പൂര്‍: 180ത്തിലധികം സീറ്റുകളുടെ ഭൂരിപക്ഷവുമായി ബിജെപി അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി രാജസ്ഥാന്‍ ഘടകം. ഈ വര്‍ഷം അവസാനം
ഇസ്ലാമാബാദ്: പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയതിനെ തുടര്‍ന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്.
തിരുവനന്തപുരം: പ്രളയദുരന്തം ഉണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ആരോഗ്യം പോലും പരിഗണിക്കാതെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
തിരുവനന്തപുരം: പുതിയ കേരളത്തെ പടുത്തുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പുനരധിവാസപ്രവര്‍ത്തനങ്ങളില്‍
ന്യൂഡല്‍ഹി : ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. കഴിഞ്ഞ ദിവസം അസം വിമാനത്താവളത്തില്‍ എത്തിയ തൃണമൂല്‍ നേതാക്കളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച
ബിഹാര്‍: മുസാഫര്‍പൂര്‍ ബാലികാകേന്ദ്രത്തിലെ ബലാല്‍സംഗക്കേസില്‍ പ്രതിഷേധിച്ച് ബീഹാറില്‍ ബന്ദ്. ബീഹാറിലെ ദാനാപൂരിലെ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡുകള്‍ തടഞ്ഞ് പ്രതിഷേധിച്ചു.