പ്രളയക്കെടുതി ; പണം സമാഹരിക്കുന്നതിന് പ്രത്യേക ലോട്ടറി ആരംഭിക്കുമെന്ന് സര്‍ക്കാര്‍
August 22, 2018 11:25 am

തിരുവനന്തപുരം : പ്രളയക്കെടുതികള്‍ നേരിടുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പണം സമാഹരിക്കുന്നതിന് പ്രത്യേക ലോട്ടറി ആരംഭിക്കുമെന്ന് സര്‍ക്കാര്‍. അധിക വിഭവസമാഹരണത്തിനുളള നടപടികളുടെ