നാലുവയസുകാരന്റെ കുഴുത്തറുത്തു ബലി നടത്തി; മന്ത്രവാദിയെ നാട്ടുകാര്‍ പിടികൂടി കത്തിച്ചു
October 1, 2015 5:45 am

ഹൈദരാബാദ്: മന്ത്രവാദത്തിനിടെ നാലുവയസ്സുകാരനെ തലയറുത്ത് ബലി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ വാലെറ്റിവരിപള്ളം മണ്ഡല്‍ പോകുരു കോളനിയിലാണ് സംഭവം.