ramesh chennithala ബ്രൂവറി വിഷയം; നിയമനടപടിക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്ന് രമേശ് ചെന്നിത്തല
November 7, 2018 5:43 pm

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ നിയമനടപടിക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ്