പി.കെ.ശശിക്കെതിരായ നടപടി വൈകും, അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയായില്ല
October 12, 2018 10:00 pm

തിരുവനന്തപുരം: പി.കെ ശശി എംഎല്‍എയ്‌ക്കെതിരായ നടപടി വൈകും. ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സിപിഎം സെക്രട്ടറിയേറ്റ് യോഗം