malankara-dam ശക്തമായ മഴയെ തുടര്‍ന്ന് മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത
April 19, 2018 1:36 pm

തൊടുപുഴ: മഴ കനത്തതിനെ തുടര്‍ന്ന് മലങ്കര അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നേക്കുമെന്ന് മുന്നറിയിപ്പ്. തൊടുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍