KODIYERI മൂന്നാറിലെ കയ്യേറ്റം ഒഴുപ്പിക്കല്‍; റവന്യൂ വകുപ്പ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്ന് സിപിഎം
April 26, 2017 10:20 pm

തിരുവനന്തപുരം: മൂന്നാറില്‍ അനധികൃതമായി കയ്യേറിയ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കല്‍ വിഷയത്തില്‍ റവന്യൂ വകുപ്പിനെതിരെ സിപിഎം രംഗത്തെത്തി. റവന്യൂ വകുപ്പ് ഏകപക്ഷീയമായി