banking ശമ്പളവര്‍ധന ആവശ്യപ്പെട്ട് മെയ് 30, 31 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും
May 29, 2018 8:45 am

ന്യൂഡല്‍ഹി: ശമ്പളവര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഈ മാസം 30, 31 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. സമരംമൂലം രാജ്യത്ത്