ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പിഡിപി ഓഫീസ് പൊലീസ് സീല്‍ ചെയ്തു. നടപടി മെഹബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുമ്പാണ്. ക്രമസമാധാന പ്രശ്‌നം
മുംബൈ: ആത്മഹത്യാപരമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പിഡിപി ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പ്രധാനമന്ത്രി നരേന്ദ്ര
ശ്രീനഗര്‍: പാക്കിസ്ഥാന്‍ അടിസ്ഥാനമാക്കിയുള്ള തീവ്രവാദ സംഘങ്ങള്‍ നിരന്തരം നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ്
ശ്രീനഗര്‍: കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയാണ് ഏക വഴിയെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പാക്കിസ്ഥാനുമായി ചര്‍ച്ചയുണ്ടാവണമെന്ന്
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടേത് തീവ്രവാദത്തോടുള്ള മൃദു സമീപനമാണെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍
ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പി ഡി പി യെ പിളര്‍ത്താന്‍
ജമ്മു കശ്മീര്‍ : മോദിയെ വിശ്വസിച്ചാണ് സഖ്യം രൂപീകരിച്ചതെന്ന് മെഹബൂബ മുഫ്തി. ഒരു പാര്‍ട്ടിയുമായും ഇനി സഖ്യത്തിനില്ലെന്നും അവര്‍ അറിയിച്ചു.
ജമ്മു കശ്മീര്‍ : ജമ്മു കശ്മീരില്‍ ബി.ജെ.പി- പി.ഡി.പി സഖ്യം വേര്‍പിരിഞ്ഞു. പി.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ബി.ജെ.പി അറിയിച്ചു. ഇതോടെ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുട്ടികളുടെ പേരിലുള്ള കല്ലേറു കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കുട്ടികളെ ആര്‍ക്കും എളുപ്പം
ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്‌നാഥ് സിംഗ്