ക്യാമ്പിലെ കുട്ടികള്‍ക്ക് അതിസാരമെന്ന് വ്യാജ പ്രചരണം; ഗായിക രഞ്ജിനി ജോസിനെതിരെ കേസെടുക്കും
August 20, 2018 11:27 am

കൊച്ചി : തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായിക രഞ്ജിനി ജോസിനെതിരെ പൊലീസ്