ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റിലി രാജ്യസഭയിലേക്ക് സത്യവാചകം ചൊല്ലി അധികാരത്തിലേറി. രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായഡുവിന്റെ പാര്‍ലമെന്റിലെ ചേംമ്പറിലെത്തിയാണ് അരുണ്‍
ന്യൂഡല്‍ഹി: രാജ്യസഭയിലെ 229 എം പിമാരില്‍ 90 ശതമാനത്തോളം പേരും കോടീശ്വരന്മാര്. കോടീശ്വരന്മാരുടെ എണ്ണത്തില്‍ പ്രധാന പാര്‍ട്ടികളില്‍ ബിജെപിക്കാണ് ഒന്നാം
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിഎസ്പിയില്‍നിന്നു പുറത്താക്കിയ അനില്‍കുമാര്‍ സിംഗ് എംഎല്‍എയുടെ സഹോദരനു നേരെ ആക്രമണം. ഉത്തര്‍പ്രദേശിയിലെ ഉന്നൗവിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട്
ന്യൂഡല്‍ഹി: കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോള, ജങ്ക് ഫുഡ് എന്നിവയുടെ പരസ്യം നിരോധിക്കുമെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭ പരിഗണിക്കാതെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് പര്യവസാനം. ബില്‍ ഇന്ന് പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാന ദിവസമായ ഇന്ന് രാജ്യസഭയില്‍ ഹാജരായിരിക്കണമെന്ന് കോണ്‍ഗ്രസ്സും ബി.ജെ.പിയും എം.പിമാര്‍ക്ക് വിപ്പ് നല്കി. മുത്തലാഖ്
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്നും മുത്തലാഖ് ബില്‍ പരിഗണിക്കാനായില്ല. ബില്ല് സെലക്ട് കമ്മിറ്റിക്ക്
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്നും രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ലോക്സഭ പാസാക്കിയ ബില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ്
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെ ലോക്സഭയില്‍ പിന്തുണച്ച പ്രതിപക്ഷം രാജ്യസഭയില്‍ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.
ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ അഞ്ചാം ദിവസവും ബഹളം മൂലം സഭാനടപടികള്‍ തുടരാന്‍ കഴിയാതെ പിരിഞ്ഞു. വാരാന്ത്യ അവധിക്കും ക്രിസ്തുമസ് അവധിക്കും