mekunu മെകുനു ചുഴലിക്കാറ്റ്: റൂബുല്‍ഖാലി മരുഭൂമി മേഖലയില്‍ തടാകങ്ങള്‍ രൂപപ്പെട്ടു
May 30, 2018 10:15 am

ജിദ്ദ: ഒമാനില്‍ കനത്ത നാശം വിതച്ച മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ റൂബുല്‍ഖാലി മരുഭൂമി മേഖലയില്‍ തടാകങ്ങള്‍ രൂപപ്പെട്ടു.