Child kidnapping കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷാടന മാഫിയയില്ല ; വനിത ശിശുക്ഷേമ വകുപ്പ്
February 12, 2018 1:10 pm

തിരുവനന്തപുരം: കേരളത്തിൽ ഭിക്ഷാടന മാഫിയകൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വാർത്ത പ്രചാരണത്തിൽ വിശദീകരണവുമായി വനിത ശിശുക്ഷേമ വകുപ്പ്. സംസ്ഥനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന