maruthisusuki വിപണി വിപുലീകരണത്തിനൊരുങ്ങി മാരുതി;സ്ഥലം വാങ്ങാൻ 1,000 കോടി രൂപ നീക്കിവച്ചു
November 2, 2017 4:19 pm

വിപണി വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഡീലര്‍ഷിപ്പുകള്‍ക്ക് സ്ഥലം വാങ്ങാനായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 1,000 കോടി രൂപ നീക്കിവച്ചു.