ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വിലയ്ക്ക് വിപണിയില്‍ മാറ്റങ്ങള്‍ വരുന്നത്
പുതിയ ഹീറോ എക്സ്ട്രീം 200S വിപണിയില്‍ അവതരിപ്പിച്ചു. 2014 -ല്‍ കമ്പനി കാഴ്ച്ചവെച്ച HX250R കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് നിരയില്‍
ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് പുതിയ ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഡല്‍ഹി എക്സ്ഷോറൂം കണക്ക് അനുസരിച്ച് 13.5 ലക്ഷം രൂപയാണ്
കൊച്ചി: സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലയിടിവ് ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം: ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 76.11 രൂപയും ഡീസലിന് 71.82 രൂപയുമാണ്
കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് കുറ വ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ബുധനാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ആഭ്യന്തര വിപണിയില്‍
കൊച്ചി: ദിവസങ്ങള്‍ നീണ്ടു നിന്ന വര്‍ധനവിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 24,840ലെത്തിയിരിക്കുകയാണ്.
കോട്ടയം: സ്വര്‍ണവില വീണ്ടും റെക്കാര്‍ഡിലെത്തി. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം കുറഞ്ഞതും അന്താരാഷ്ട്ര സ്വര്‍ണവില കൂടിയതുമാണ് പവന്റെ വില റെക്കോര്‍ഡില്‍
തിരുവനന്തപുരം: സ്വര്‍ണ വില റെക്കോര്‍ഡ് തകര്‍ത്ത് മുമ്പോട്ട്. ഇന്ന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 3,1155 രൂപയായി. പവന് വില