MARRIAGE വിവാഹപന്തലില്‍ വരന്‍ പാന്‍മസാല ചവച്ചെത്തി, വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ച് പെണ്‍കുട്ടി
June 13, 2017 7:49 pm

ലക്നൗ: വിവാഹപന്തലില്‍ വരന്‍ പാന്‍മസാല ചവച്ചുകൊണ്ട് വന്നതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ച് പെണ്‍കുട്ടി ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ച് ഗ്രാമത്തിലാണ്