IDUKKI-DAM 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ട് തുറന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം
August 9, 2018 12:39 pm

തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണക്കെട്ട് തുറക്കുന്നത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റിമീറ്ററാണ്

വീടിനുള്ളില്‍ വെള്ളം കയറിയതു കണ്ട പരിഭ്രാന്തനായ ഗൃഹനാഥന്‍ ഹൃദയാഘാതത്താല്‍ മരിച്ചു
August 8, 2018 11:38 pm

കോതമംഗലം: ശക്തമായ മഴയില്‍ വീടിനുള്ളില്‍ വെള്ളം കയറിയതു കണ്ട പരിഭ്രാന്തിയില്‍ ഹൃദയാഘാതമുണ്ടായി ഗൃഹനാഥന്‍ മരിച്ചു. കോതമംഗലം മണികണ്ഠംചാല്‍ തളികപ്പറമ്പില്‍ വര്‍ഗീസ്

school ശക്തമായ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു
August 8, 2018 6:52 pm

കല്‍പറ്റ: മഴ ശക്തമായ സാഹചര്യത്തില്‍ വയനാട് ജില്ലയിലെയും ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെയും പ്രൊഫഷണല്‍ കോളേജുകളും അംഗന്‍വാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ

ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി
August 8, 2018 4:46 pm

ഇടുക്കി: നിലയ്ക്കാത്ത മഴയില്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും വര്‍ധിച്ചു. 2,397.14 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കുണ്ടെന്ന്

കനത്ത മഴ; കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
August 8, 2018 10:26 am

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിലെ പ്രഫഷണല്‍

വ​യ​നാ​ട് ചു​ര​ത്തി​ലൂ​ടെയുള്ള ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം താ​ത്ക്കാ​ലി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു
August 4, 2018 5:19 pm

താമരശേരി : വയനാട് ചുരത്തിലൂടെയുള്ള ചരക്കു വാഹനങ്ങളുടെ ഗതാഗതം പുനഃസ്ഥാപിച്ചു. ടൂറിസ്റ്റ് ബസുകളുടെ നിരോധനവും പിന്‍വലിച്ചിട്ടുണ്ട്. 15 ടണ്‍ ഭാരമുള്ളതും

train ആലപ്പുഴ കരുവാറ്റയില്‍ റെയില്‍ പാളത്തിലേക്ക് മരം വീണു; ട്രെയിനുകള്‍ വൈകിയോടുന്നു
August 1, 2018 8:40 am

ആലപ്പുഴ: ശക്തമായ മഴയില്‍ ആലപ്പുഴ കരുവാറ്റയില്‍ റെയില്‍ പാളത്തിലേക്ക് മരം വീണു. ഇതേതുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ട്രെയിനുകള്‍ വൈകിയോടുകയാണ്. ഹരിപ്പാടിനും

DAM ശക്തമായ മഴ; ഇടമലയാര്‍ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
August 1, 2018 8:36 am

ഇടമലയാര്‍: ശക്തമായ മഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഓറഞ്ച് അലര്‍ട്ട്

exam ശക്തമായ മഴ; ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു
July 31, 2018 8:37 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച നടത്തേണ്ടിയിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി

rain സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
July 31, 2018 7:56 pm

കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി,

Page 5 of 10 1 2 3 4 5 6 7 8 10