ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലായി രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ വിതരണ കമ്പനിയായ ഷവോമിയുടെ എംഐ ഫാന്‍ ഫെസ്റ്റിവല്‍. 48
ഷവോമിയുടെ പുതിയ ഗെയിമിങ്ങ് ലാപ്‌ടോപ്പുകള്‍ ചൈന വിപണിയില്‍ പുറത്തിറക്കി. രണ്ടു മോഡലുകളാണ് ഇപ്പോള്‍ ചൈന വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. 62,000 രൂപമുതല്‍
യെശ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് പുതിയ ഷവോമിയുടെ റെഡ്മി 5 മൊബൈല്‍ ക്യാഷ്ബാക്ക് ഓഫറോടെ ലഭ്യമാക്കാന്‍ ഒരുങ്ങുന്നു. നാളെ മുതല്‍
മുംബൈ: രാജ്യത്തെ ടെലിവിഷന്‍ വിപണിയെ കീഴടക്കുവാനുള്ള ശ്രമത്തിലാണ് ഷവോമി. എല്‍ജി, സാംസങ്, സോണി എന്നീ ബ്രാന്‍ഡുകളുടെ ടി.വിയുടെ വിലയേക്കാള്‍ പകുതിയോളം
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമിയുടെ റെഡ്മി 5 മാര്‍ച്ച് 14ന് ഇന്ത്യന്‍ വിപണിയിലെത്തും. റെഡ്മി 5 കഴിഞ്ഞ ഡിസംബറില്‍ ചൈനയില്‍
ചൈനീസ് കമ്പനിയായ ഷവോമി, സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമല്ല ടെലിവിഷനുകള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. ഷവോമിയുടെ 50 ഇഞ്ച് മീ ടിവി 4എ ചൈനീസ്
ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഏറ്റവും വലിയ കുതിപ്പു കാണിച്ച ഷവോമി, ഓണ്‍ലൈന്‍ വ്യാപാരം ഉഷാറാക്കാന്‍ പുതിയ പരീക്ഷണം തുടങ്ങിയിരിക്കുന്നു. ഇനി
ഷവോമിയുടെ റെഡ്മി 5, റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ വാലന്റൈന്‍സ് ദിനത്തില്‍ ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങി കമ്പനി. ഡിസംബറില്‍ ചൈനയിലാണ് റെഡ്മി
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ റെഡ്മി 5എ വില വീണ്ടും കുറച്ചു. 3,999 രൂപയ്ക്ക്
ഷവോമിയുടെ എംഐ 7 ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെ ബാര്‍സലോണിയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരിക്കും ഫോണിനെ