ഹനുമാന്‍ വിഗ്രഹത്തിന് സാന്താക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചു; വിട്ടൊഴിയാത്ത വിവാദങ്ങള്‍
December 31, 2018 2:57 pm

അഹമ്മദാബാദ്: ഹനുമാന്‍ ദളിതനാണെന്നും മുസ്ലീമാണെന്നുമൊക്കെയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഹനുമാന്‍ വിഗ്രഹത്തിന് സാന്താക്ലോസിന്റേതിന് സമാനമായ വസ്ത്രം ധരിപ്പിച്ചത് വിവാദമാകുന്നു. ഹനുമാനെ ‘കഷ്ടഭജന്‍