തിരുവനന്തപുരം: എതിര്‍പ്പുകളുയരാത്ത വിധം ബാര്‍ ലൈസന്‍സ് നല്‍കാമെന്ന് സിപിഐ. അതേസമയം പൂട്ടിയ എല്ലാ ബാറുകളും തുറക്കുന്നതിനോട് യോജിപ്പില്ലെന്നും സിപിഐ വ്യക്തമാക്കി.
ആലപ്പുഴ : കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രവിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മാണം
തൃശൂര്‍: മുന്നണി മര്യാദകള്‍ ലംഘിച്ച് സിപിഎമ്മില്‍ നിന്നും നടപടിയെടുക്കപ്പെട്ടവരെയും അനുഭാവികളെയും സിപിഐയിലേക്ക് സ്വീകരിക്കുന്നതിനെതിരെ സിപിഎ തിരിച്ചടി തുടങ്ങി. സിപിഐ പ്രവര്‍ത്തകരെയും
കൊച്ചി: മദ്യനയം തൊഴിലാളികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൊതുമേഖലയ്ക്കു കീഴില്‍ കളളുചെത്തു വ്യവസായം
തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്ക്കോഴകേസിന്റെ അന്വേഷണത്തില്‍ വിജിലന്‍സിന് വീഴ്ച പറ്റിയെന്ന് സിപിഐ. ജേക്കബ് തോമസും കാര്യമായി കേസ് അന്വേഷിച്ചില്ല. അന്വേഷണം
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഗ്രൂപ്പിനെ പിന്തുണച്ചതിനെ എതിര്‍ത്ത സിപിഐക്കെതിരെ സിപിഎം മുഖപത്രമായ
തിരുവനന്തപുരം: സെന്‍കുമാര്‍ കേസിലെ വിധി സര്‍ക്കാരിനുള്ള പാഠമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്. നിയമപണ്ഡിതരുടെ ഉപദേശം വരുത്തിവച്ച
കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി കൈകോര്‍ക്കാനുള്ള കേരളകോണ്‍ഗ്രസ് തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. കെ.എം.മാണിയും കൂട്ടരും വിശ്വാസവഞ്ചന
തിരുവനന്തപുരം: സിപിഐക്കെതിരെ വൈദ്യുതിമന്ത്രി എംഎം മണി രംഗത്ത്. മുന്നണി അന്തസ് പാലിക്കണമെന്ന് സിപിഐയോട് എംഎം മണി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍
തിരുവനന്തപുരം: മൂന്നാറിലെ കുരിശു മാറ്റിയത് ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയതുപോലെയെന്ന് ചിലര്‍ പറയുന്നുവെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ഇക്കരക്കാര്‍ ആര്