തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് നേരത്തെ തന്നെ
പന്തളം: ശബരിമല ഹര്‍ജികളില്‍ അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി ജി ശശികുമാര വര്‍മ്മ. മറ്റൊരു
ചവറ: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ നടന് കൊല്ലം തുളസി കീഴടങ്ങി.
തിരുവനന്തപുരം: ശബിരമലയില്‍ യുവതികള്‍ക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ശബരിമല കേസ് സുപ്രീംകോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. പുന:പരിശോധന ഹര്‍ജികളും കോടതിയലക്ഷ്യ ഹര്‍ജികളും അന്ന് തന്നെ പരിഗണിക്കും. അതേസമയം,
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തില്‍ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യന് സ്വാമി. ഇക്കാര്യത്തില്‍ കേന്ദ്രം സുപ്രീംകോടതിയുടെ അനുമതി തേടിയെന്നാണ് സ്വാമി വെളിപ്പെടുത്തിയിരിക്കുന്നത്. തര്‍ക്കത്തില്‍ അല്ലാത്ത
തിരുവനന്തപുരം: അഴീക്കോട് തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസില്‍ നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയില്‍ കെ.എം.ഷാജിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. തെരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു
ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്കുവാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ സ്റ്റേയില്ല. സാമ്പത്തിക
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം സംബന്ധിച്ച കേസില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സംവരണ നിയമത്തിനെതിരെ
ന്യൂഡല്‍ഹി: സിബിഐ കേസില്‍ നിന്ന് ജസ്റ്റിസ് എ.കെ സിക്രിയും പിന്മാറി. പിന്മാറ്റം ഇടക്കാല ഡയറക്ടര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ്.