May 12, 2018 7:17 am
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പുൽവാമയിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.