സ്വവർഗ വിവാഹ ബില്ലിന് ശേഷം ഓസ്‌ട്രേലിയയിൽ ആദ്യ സ്ത്രീ ദമ്പതികൾ വിവാഹിതരായി
December 18, 2017 5:13 pm

സിഡ്‌നി : ദശാബ്ദങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ ചർച്ചകൾക്കും,വിമർശനങ്ങൾക്കും മാറ്റങ്ങൾ സൃഷ്ടിച്ചു ഓസ്‌ട്രേലിയൻ സർക്കാർ സ്വവർഗ വിവാഹ ബിൽ പാസ്സാക്കിയിരുന്നു. രാജ്യത്ത്