bus charge മിനിമം ചാർജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകൾ
September 21, 2018 8:22 am

കൊച്ചി : മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്. ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് സമരം. 30നകം