തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍. കണ്‍സെഷന്‍ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കണം. ഇക്കാര്യം
തിരുവനന്തപുരം: സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച.
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് സമരം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. സ്വകാര്യ ബസ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
തിരുവനന്തപുരം: നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസവും തുടരുന്നു. ഗതാഗത മന്ത്രിയുമായി ഇന്നലെ
കോഴിക്കോട്: സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ
കോഴിക്കോട്: സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പാക്കാന്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ പ്രതിഷേധവുമായി ഒരു വിഭാഗം ബസുടമകള്‍. ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ഞായറാഴ്ച ചര്‍ച്ച നടത്തും. ഞായറാഴ്ച വൈകിട്ട് നാല്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. നിലവില്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന പര്യാപ്തമല്ല എന്നു കുറ്റപ്പെടുത്തിയാണു ബസുടമകള്‍
തിരുവനന്തപുരം: നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടും സമരം തുടരുമെന്ന ബസുടമകളുടെ പ്രഖ്യാപനത്തിനെതിരേ ജസ്റ്റീസ് എം.രാമചന്ദ്രന്‍ രംഗത്ത്. സ്വകാര്യ ബസ് സമരം അനാവശ്യമെന്ന്
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം. നിരക്ക് വര്‍ദ്ധന അപര്യാപ്തമെന്ന് ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.