കാശ്മീരിലെ ബന്ദിപോറയില്‍ ഹിമപാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
March 2, 2018 9:00 am

ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ ബന്ദിപോറയില്‍ ഹിമപാതത്തെത്തുടര്‍ന്ന് യുവാവ് മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. തുലൈല്‍ മേഖലയിലെ ഹസന്‍ഗാം-മലന്‍ഗാം പ്രദേശത്താണ് അപകടം. 25 കാരനായ

Kashmir Avalanche കശ്മീരിലെ കുപ് വാരയില്‍ ഹിമപാതം ; മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി
January 6, 2018 5:02 pm

ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാര ജില്ലയില്‍ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി. ഏഴു വയസ്സുള്ള ഒരു കുട്ടിയെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

China , കി​ഴ​ക്ക​ൻ ചൈ​ന​യി​ൽ അ​തി​ശ​ക്ത​മാ​യ ഹിമപാതം; 13 മരണം, കാർഷിക മേ​ഖ​ല​യി​ൽ നാശനഷ്ടം
January 6, 2018 11:57 am

ബെ​യ്ജിം​ഗ്: കി​ഴ​ക്ക​ൻ ചൈനയിലെ അ​ൻ​ഹു​യി പ്ര​വി​ശ്യ​യി​ൽ കടുത്ത ഹി​മ​പാ​തം. ശക്തമായ ഹിമപാതത്തിൽ അ​ൻ​ഹു​യി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 13 പേ​ർ മ​രി​ച്ചു.

കാശ്മീരില്‍ ഹിമപാതത്തില്‍ കാണാതായ രണ്ട് സൈനികരുടെ കൂടി മൃതദേഹം കണ്ടെത്തി
December 18, 2017 9:56 pm

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഹിമപാതത്തില്‍ കാണാതായ അഞ്ച് സൈനികരില്‍ 2 പേരുടെ കൂടി മൃതദേഹം കണ്ടെത്തി. ബന്ദിപ്പോരയിലെ ഗുരേസില്‍നിന്നും കാണാതായ സൈനികരുടെ

avalanches in afghanistan; 135 dead
February 6, 2017 3:27 pm

കാബൂള്‍: അഫ്ഗാനിസ്താനില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഞ്ഞിടിച്ചില്‍ മരിച്ചവരുടെ എണ്ണം 135 ആയതായി റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനങ്ങളുടെ ചുമതല

5 more soldiers killed in avalanche in srinagar
January 30, 2017 5:11 pm

ശ്രീനഗര്‍ : ശ്രീനഗറിലുണ്ടായ മഞ്ഞുമലയിടിച്ചിലില്‍പ്പെട്ട് അഞ്ചുസൈനികര്‍ മരിച്ചു. രാവിലെയാണ് ഇവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം കശ്മീരിലെ ഗുരെസില്‍ മഞ്ഞ്