പുതിയ കോമ്പാക്ട് എസ്യുവിയായ വെന്യുവിനെ അടുത്ത മാസം ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയിലിറക്കും. രാജ്യമെങ്ങുമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ മെയ് രണ്ടിന് വെന്യു
ആസിയാന്‍ വിപണികള്‍ക്കായുള്ള എലാന്‍ട്ര ഫെയ്‌സ്ലിഫ്റ്റ് മോഡലിനെ ഹ്യുണ്ടായി അവതരിപ്പിച്ചു. എലാന്‍ട്ര ഫെയ്സ്ലിഫ്റ്റിന്റെ ആദ്യ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് പതിപ്പാണിത്. മലേഷ്യയിലാണ്
അടുത്ത വര്‍ഷം പകുതിയോടെ ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ് യു വി സ്റ്റിക്‌സ് നിരത്തിലിറക്കും. 2016 ഓട്ടോഎക്‌സ്‌പോയിലാണ് ഹ്യുണ്ടായി QXi എന്ന
ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ എഎംടി കാര്‍ ആണ് സാന്‍ട്രോ. സാന്‍ട്രോയെ തേടിയാണ് 25 ശതമാനത്തിലേറെ
ഇന്ത്യന്‍ നിരത്തില്‍ സ്‌റ്റൈലിന്റെ പര്യായമാണ് ഹ്യുണ്ടായിയുടെ ഐ20. ആഡംബര കാറുകളോട് കിടപിടിക്കുന്ന ലുക്ക് ലഭിച്ചിട്ടുള്ള ഈ വാഹനത്തിന്റെ പുതുതലമുറ 2020ഓടെ
പുതിയ ഹ്യുണ്ടായി സാന്‍ട്രോയെ ഒക്ടോബര്‍ 23 ന് വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഹ്യുണ്ടായിയുടെ പ്രയത്‌നമാണ് പുതിയ സാന്‍ട്രോ. കാറിന്
ഒക്ടോബര്‍ ഒമ്പതിന് ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പെ പുതുതലമുറ ഹ്യുണ്ടായി സാന്‍ട്രോയുടെ ചിത്രങ്ങള്‍ പുറത്ത്. ഒരു ഹ്യുണ്ടായി ഡീലര്‍ഷിപ്പിലെത്തിച്ച സാന്‍ട്രോ ചിത്രങ്ങളാണ്
കാറുകളില്‍ അത്യാധുനിക ഫീച്ചറുകള്‍ നല്‍കുന്ന കാര്യത്തില്‍ ഏറെ മുന്‍പന്തിയിലുള്ള കമ്പനിയാണ് ഹ്യുണ്ടായി. വാഹനത്തില്‍ തന്നെ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് വീണ്ടുമെത്തിക്കുകയാണ്
പുതിയ i30 ഫാസ്റ്റ്ബാക്ക് N മോഡലിന്റെ ചിത്രം ഹ്യുണ്ടായി പുറത്തുവിട്ടു. ഡിസൈനില്‍ ഹ്യുണ്ടായി i30 N ഹാച്ച്ബാക്കിനെ ഓര്‍മ്മപ്പെടുത്തുന്ന ഫാസ്റ്റ്ബാക്കില്‍
ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയ വേര്‍ണ ആനിവേഴ്‌സറി എഡിഷനവിപണിയില്‍ പുറത്തിറക്കി. 11.69 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി വേര്‍ണ