മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം: മരണസംഖ്യ 14 ആയി
July 17, 2019 8:37 am

മുംബൈ: നഗരത്തിലെ ഡോംഗ്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി. പരിക്കേറ്റ പത്ത് പേര്‍ ചികിത്സയിലാണ്. കെട്ടിടം