രണ്ടാം ദിവസവും ഓഹരി വിപണി താഴോട്ട്; ക്ലോസ് ചെയ്തത് 188.26 പോയന്റ് നഷ്ടത്തില്‍
January 28, 2020 4:23 pm

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരി വിപണി 188.26 പോയന്റ് നഷ്ടത്തില്‍ 40966.86ലും