April 26, 2017 4:33 pm
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ടു ശതമാനം അധിക ക്ഷാമബത്ത അനുവദിച്ചു. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.