നവീകരിച്ച 2019 MT 09 വിപണിയിലെത്തിച്ച് യമഹ
February 21, 2019 1:20 pm

നവീകരിച്ച 2019 MT09 ബൈക്ക് വിപണിയിലെത്തിച്ച് യമഹ. പുതിയ കളര്‍ കോമ്പിനേഷനും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളും ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്‌ഡേഷന്‍സ്