കൊറോണ പിടിമുറുക്കുന്നു, ഓഹരിയും നഷ്ടത്തില്‍; 237 പോയന്റ് താഴ്ന്ന് വ്യാപാരത്തിന് തുടക്കം
February 26, 2020 10:38 am

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ഓഹരി 237 പോയന്റ് താഴ്ന്ന് 40043ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തില്‍ 11726ലുമാണ്